രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള മൂന്നാമത്തെ വിമാനം ഡൽഹിയിലെത്തി. ഹംഗറിയിൽ നിന്നുള്ള വിമാനത്തിൽ 240 പേരാണുള്ളത്